Dulquer Salmaan's Rare Photoes <br /> <br />മലയാള സിനിമയില്‍ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം ഡിക്യുവിന് ഫാന്‍സുണ്ട്.മെഗാസ്റ്റാറിന്റെ മകനെന്ന ലേബലില്‍ തുടങ്ങിയ ദുല്‍ഖറിന് ഇപ്പോള്‍ തന്റേതായ ഒരു ഇടമുണ്ട്. ദുല്‍ഖറിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചില ഫോട്ടോസ് കാണാം.